Saturday, 4 July 2009

അഫ്റെര്‍ എ ഷോര്‍ട്ട് ബ്രേക്ക്‌


ഒരു വര്ഷം കഴിഞ്ഞിരുക്കുന്നു എന്റെ ബ്ലോഗ് തുടങ്ങിയിട്ട് ഒന്നും കാര്യമായി എഴുതാന്‍ കഴിഞ്ഞില്ല അതാണ് ഇപ്പോഴത്തെ പ്രശ്നം അതൊക്കെ പോട്ടെ ആരും തന്നെ എന്റെ ബ്ലോഗില്‍ വായനയ്ക്ക് വേണ്ടി കാര്യമായി വന്നില്ല എന്നതാണ് വേറെ കാര്യം നമ്മള്‍ എഴുതുന്ന കാര്യം ആരെങ്കില്ലും വായിക്കണം ആരും വായിക്കാത്ത ഒരു അവസ്ഥ നമ്മെ മടുപ്പിക്കുന്നു . പക്ഷെ എനിക്ക് അതില്‍ വിഷം ഉണ്ടെങ്കിലും വി എസ്സിന്റെ ജനപ്രീതി കുറഞ്ഞുവോ എന്ന ലേഖനത്തിന് ഒരു കമന്‍റ് ആര്‍ എസ് രാജന്‍ സാര്‍ എനിക്ക് നല്‍കിയിരുന്നു ആ കമന്‍റ് എന്നെ സംബടിച്ചു ഒരു സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിക്കുന്നത്‌ പോലെ ആണ് തോന്നിയത് . കുറച്ചു താമസിച്ചു പോയി എന്നറിയാമെങ്കിലും കമന്‍റ് ചെയ്ത ആര്‍ എസ് രാജന്‍ സാറിന് എന്‍റെ പ്രതേകമായ നന്ദി ഈ അവസരത്തില്‍ അറിയിച്ചു കൊള്ളുന്നു ഇനിയും നിങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം വിമര്‍ശനാത്മകമായ കമന്റ്സ് പ്രതീക്ഷിച്ചു കൊണ്ടു ഞാന്‍ എന്‍റെ ബ്ലോഗ് ആയ ഭൂതക്കണ്ണാടി വീണ്ടും തുടങ്ങുകയാണ് . ആഫ്റ്റെര്‍ എ ഷോര്‍ട്ട് ബ്രേക്ക്‌.

1 Comments:

Blogger Typist | എഴുത്തുകാരി said...

ആഫറ്ററ് എ ഷോര്‍ട്ട് ബ്രേക്കു്, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരൂ.

4 July 2009 at 5:24 pm  

Post a Comment

Subscribe to Post Comments [Atom]

<< Home