മരണത്തിന്റെ തനിയാവര്‍ത്തനം

അഫ്റെര്‍ എ ഷോര്‍ട്ട് ബ്രേക്ക് എന്ന പോസ്റ്റിനു ശേഷം ലൊഹിതദാസിനുവേണ്ടി ഒരു ലേഖനം എഴുതണം എന്ന് വിചാരിച്ചു പക്ഷെ എന്നെ ബാതിച്ച മാരകമായ ആ ഉറക്കം എഴുതാന്‍ സമത്ച്ചില്ല ഇന്നും ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ആണ് ഞാന്‍ ഇതെഴുതുന്നത് ഈ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഒരു പേരു കൊടുക്കാനായി ആലോചിച്ച സമമയം ഒരു പേരും മനസ്സില്‍ വന്നില്ല എന്തോ പെട്ടന്ന് തോണി ഭൂതക്കന്ന്നടി എന്ന് പേരു നല്‍കാം എന്ന് ഒരു മലയാളി ടച്ച് ആയികൊട്ടെ ഞാന്ഞും ഒരു ബുജി ആണെന്ന് ആളുകള്‍ വിചാരിക്കട്ടെ എന്ന്നെ അപ്പോള്‍ അത്ര സെരിഔസ്നെസ്സ് മാത്രമെ കൊടുത്തുള്ളൂ . പക്ഷെ ആ പേരു എന്റെ ബ്ലോഗിനെ സംബന്ധിച്ച് നന്നായി എന്ന് എനിക്ക് എപ്പോള്‍ തോനുന്നു എന്തെന്നാല്‍ ചെറിയ വസ്തുകല്ലേ വലുതായി കാണാന്‍ ആണല്ലോ ഭൂതകന്നടി ഉപയോഗിക്കുന്നത് അത് പോലെ എന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ഈ വലിയ ഭൂമി മുശുവാന് കൊണ്ടു ചെനെതിന്ക്കാന് എന്റെ ഈ ബ്ലോഗിന് കഴിയുമല്ലോ ലോതിതടസുമായി നേരിട്ടു പരിചയം ഇല്ലെങ്കിലും അദ്ദേഹം പ്രശസ്തം ആക്കിയ ഭൂതക്കന്നടി എന്നപേര് എന്റെ ബ്ലോഗില്‍ ഉപയോഗിച്ചത് മൂലം അതെതവുമായി ഒരു കടപാടുണ്ട് അത് മാത്രവുമല്ല സമകാലിക മലയാള സിനിമ കണ്ട ഏറ്റവും നല്ല ഒരു തിരക്കത്ക്രിത്തിനെയും , നല്ല ഡയറക്ടര്‍, സംഗീത രചയിതാവ് എന്നീ രംഗങ്ങളില്‍ കഷിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയെ നമുക്കു നഷ്ട്ട പെട്ടിരിക്കുന്നു . ആ നല്ല മനുഷ്യന്റെ ആത്മാവിന് ശാന്തി നേര്‍ന്നു കൊണ്ടു ഞാന്‍ എന്റെ കീ പാഡ് ട്രേ മടക്കുന്നു.

1 Comments:
പ്രണാമം ലോഹിതദാസിനു്.
അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ട്. ഒന്നു ശ്രദ്ധിക്കുമോ?
Post a Comment
Subscribe to Post Comments [Atom]
<< Home