Sunday, 12 July 2009

പോളിറ്റ്‌ ബ്യൂറോക്ക് പുറകെ


ഹലോ എന്ത് പറയാന്‍ ഈ ചാനല്‍ കാര്‍ക്കും പത്രക്കാര്‍ക്കും വേറെ ഒരു പണിയും ഇല്ലേ എന്ന് തോന്നി പോകുന്നു, രണ്ടു ദിവസമായി ഈ അസുഖം തുടങ്ങിയിട്ട് വീ എസും പിണറായി വിജയനും കേന്ദ്ര കമ്മറ്റിയും, ടീ വീ കാണാന്‍ വയ്യ, പത്രം നോക്കാന്‍ വയ്യ ,കഷ്ടം ആണ് ഇവരുടെ കാര്യം ഈ കേരളത്തില്‍ ജനങ്ങളുടെ പ്രഥാന പ്രശ്നം കേന്ദ്ര കമ്മറ്റിയും വീ എസ്സിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുനതുംആണെന്ന് തോന്നി പോകുന്നു ഇവന്മാരുടെ വെപ്രാളം കണ്ടാല്‍. കമ്മിറ്റി കഴിഞ്ഞു പുറത്തിറങ്ങുന്നവരുടെ മുഖം നോക്കി എന്താണ് കമ്മറ്റിയില്‍ സംഭവിച്ചത് എന്ന് ചോതിക്കുന്ന ന്യൂസ് രീടരെ വരെ കാണുന്നു ടീ വിയില്‍ ഇതൊക്കെ മിണ്ടാതെ ഇരുന്നു കാണാന്‍ അല്ലാതെ ഒന്നിനും പറ്റില്ലല്ലോ ശിവ ശിവ അനുഭവിക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍ !.

4 Comments:

Blogger Areekkodan | അരീക്കോടന്‍ said...

I have no such feelings since I have no TV!!!

19 July 2009 at 8:10 pm  
Blogger santhoshshivaram said...

thnks for ur comment areekkodan

20 July 2009 at 11:20 pm  
Blogger Typist | എഴുത്തുകാരി said...

ചാനലുകാര്‍ക്കു് എല്ലാം ആഘോഷമല്ലേ?

22 July 2009 at 12:04 pm  
Blogger santhoshshivaram said...

chechiyude comment pratheekshichirikkuvayirunnu thanks for ur comment

22 July 2009 at 11:39 pm  

Post a Comment

Subscribe to Post Comments [Atom]

<< Home