Saturday, 7 November 2009

അരീക്കൂടിലെ കുട്ടികളെ നിങ്ങള്‍ക്ക്ക് മാപ്പ്

കേരളത്തില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്തോ കഷ്ടകാലം പിടിച്ചത് പോലെ ആണ് കാര്യങ്ങളുടെ പോക്ക് വീ എസ് മന്ത്രിസഭ ഒരു കണിയരെവിളിച്ചു പ്രശ്നം വയ്പിച്ചു നോക്കുനത് നന്നായിരിക്കും എന്തോ സമയ ദോഷം ആണെന്ന് തോന്നുന്നു എത്ര കിട്ടിയാലും ഇവിടുത്തെ ജനങ്ങളും പഠിക്കുന്നില്ലല്ലോ തേക്കടി ദുരന്തം സംഭവിച്ചു ഒരു മാസം പോലും ആവുമ്പോള്‍ ആണ് രണ്ടു വേറെ ജല അപകടങ്ങള്‍ ഇവിടെ സംഭവിച്ചത് .വേറെ ഏതെങ്കിലും ഒരു രാജ്യത്ത് ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കുമോ എന്നറിയില്ല്ല കനിയാരെ വിളിക്കുകയാണെങ്കില്‍ വീ എസ് ഇക്കാര്യവും കൂടി അതെത്തോട് ചോതിക്കാന്‍ മറക്കരുത് ഇവിടെ വീട്ടില്‍ നിന്നും രാവിലെ ജോലിക്കോ സ്കൂളിലേക്കോ പോയാല്‍ തിരിച്ചു വീട്ടില്‍ എത്താന്‍ പറ്റുമെന്ന് ഉറപ്പില്ല ഒരു യുദ്ധം വന്നാല്‍ മരിക്കുന്നതിനെ കല്‍ മാപ്പ് കൂടുതല്‍ ആളുകള്‍ ഓരോ വര്ഷവും അപകടങ്ങളില്‍ പെട്ട് നമ്മുടെ നാട്ടില്‍ മരിക്കുന്നു റോഡും തോടും കണ്ടാല്‍ ഏതാണ് എന്ന് മനസിലാക്കാന്‍ തന്ന്നെ പ്രയാസം റോഡ് ടാക്സ്‌ പിരിക്കുന്ന പൈസ ഇവര്‍ എന്ത് ചെയ്യുന്നു നികുതി ധായകര്‍ക്ക് അവര്‍ കൊടുക്കുന്ന നികുതി പണം സര്‍കാര്‍ എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയേണ്ടതല്ലേ ഇവിടെ എല്ലാത്തിനും ഓരോ നിയമങ്ങള്‍ ഉണ്ട് പക്ഷെ എല്ലാവരും സൌകര്യ പൂര്‍വ്വം അതെല്ലാം മറക്കുന്നു .നിരവധി തവണ പത്രങ്ങള്‍ മുന്നരിയുപ്പ് നല്‍കിയതാണ് അമ്ബൂരിയിലെ സ്കൂള്‍ കുട്ടികളുടെ ചങ്ങാട യാത്ര പക്ഷെ ഒരു കുട്ടിയുടെ രക്തസാക്ഷിത്വം വേണ്ടി വന്നു ഗോവെര്‍മെന്റിനു അക്കാര്യത്തില്‍ ശ്രദ്ധ പതിയാന്‍ അരീകോട് മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ ധുരിതശ്വസതിന്റെ പകുതി മതിയാരുന്നു സര്കരിനു അവിടെ പാലം പണിയാന്‍ അവിടെയും സര്‍കാരിന്റെ ശ്രദ്ധ പതിയാന്‍ എട്ടു പേരുടെ ജീവന്‍ വേണ്ടി വന്നു ഒരു ധുരന്ധം വരുമ്പോള്‍ എല്ലവരും കൂടി ഉന്നത തല യോഗ കൂടുന്നു അനുശോചനം പരയു‌ന്നു പത്രങ്ങല്‍ിയം ചാനലുകളില്‍ കൂടി മുതല കണ്ണീര്‍ ഒഴുക്കുകയും ഒരു അന്വേഷണ കമ്മീഷന്‍ വയ്ക്കുകയും ആ റിപ്പോര്ട്ട് സെക്രെടരിഅടിലെ ഏതെങ്കിലും ഒരു മൂലയില്‍ പൊടി പിടിച്ചു കിടക്കുകയും ചെയ്യും പിന്നെ എല്ലാവരും കാത്തിരിക്കും അടുത്ത ധുരന്തത്തിനായി.

Sunday, 12 July 2009

പോളിറ്റ്‌ ബ്യൂറോക്ക് പുറകെ


ഹലോ എന്ത് പറയാന്‍ ഈ ചാനല്‍ കാര്‍ക്കും പത്രക്കാര്‍ക്കും വേറെ ഒരു പണിയും ഇല്ലേ എന്ന് തോന്നി പോകുന്നു, രണ്ടു ദിവസമായി ഈ അസുഖം തുടങ്ങിയിട്ട് വീ എസും പിണറായി വിജയനും കേന്ദ്ര കമ്മറ്റിയും, ടീ വീ കാണാന്‍ വയ്യ, പത്രം നോക്കാന്‍ വയ്യ ,കഷ്ടം ആണ് ഇവരുടെ കാര്യം ഈ കേരളത്തില്‍ ജനങ്ങളുടെ പ്രഥാന പ്രശ്നം കേന്ദ്ര കമ്മറ്റിയും വീ എസ്സിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുനതുംആണെന്ന് തോന്നി പോകുന്നു ഇവന്മാരുടെ വെപ്രാളം കണ്ടാല്‍. കമ്മിറ്റി കഴിഞ്ഞു പുറത്തിറങ്ങുന്നവരുടെ മുഖം നോക്കി എന്താണ് കമ്മറ്റിയില്‍ സംഭവിച്ചത് എന്ന് ചോതിക്കുന്ന ന്യൂസ് രീടരെ വരെ കാണുന്നു ടീ വിയില്‍ ഇതൊക്കെ മിണ്ടാതെ ഇരുന്നു കാണാന്‍ അല്ലാതെ ഒന്നിനും പറ്റില്ലല്ലോ ശിവ ശിവ അനുഭവിക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍ !.

Saturday, 4 July 2009

മരണത്തിന്‍റെ തനിയാവര്‍ത്തനം


അഫ്റെര്‍ എ ഷോര്‍ട്ട് ബ്രേക്ക്‌ എന്ന പോസ്റ്റിനു ശേഷം ലൊഹിതദാസിനുവേണ്ടി ഒരു ലേഖനം എഴുതണം എന്ന് വിചാരിച്ചു പക്ഷെ എന്നെ ബാതിച്ച മാരകമായ ആ ഉറക്കം എഴുതാന്‍ സമത്ച്ചില്ല ഇന്നും ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ആണ് ഞാന്‍ ഇതെഴുതുന്നത് ഈ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഒരു പേരു കൊടുക്കാനായി ആലോചിച്ച സമമയം ഒരു പേരും മനസ്സില്‍ വന്നില്ല എന്തോ പെട്ടന്ന് തോണി ഭൂതക്കന്ന്നടി എന്ന് പേരു നല്‍കാം എന്ന് ഒരു മലയാളി ടച്ച്‌ ആയികൊട്ടെ ഞാന്ഞും ഒരു ബുജി ആണെന്ന് ആളുകള്‍ വിചാരിക്കട്ടെ എന്ന്നെ അപ്പോള്‍ അത്ര സെരിഔസ്നെസ്സ് മാത്രമെ കൊടുത്തുള്ളൂ . പക്ഷെ ആ പേരു എന്റെ ബ്ലോഗിനെ സംബന്ധിച്ച് നന്നായി എന്ന് എനിക്ക് എപ്പോള്‍ തോനുന്നു എന്തെന്നാല്‍ ചെറിയ വസ്തുകല്ലേ വലുതായി കാണാന്‍ ആണല്ലോ ഭൂതകന്നടി ഉപയോഗിക്കുന്നത് അത് പോലെ എന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ഈ വലിയ ഭൂമി മുശുവാന്‍ കൊണ്ടു ചെനെതിന്ക്കാന്‍ എന്റെ ഈ ബ്ലോഗിന് കഴിയുമല്ലോ ലോതിതടസുമായി നേരിട്ടു പരിചയം ഇല്ലെങ്കിലും അദ്ദേഹം പ്രശസ്തം ആക്കിയ ഭൂതക്കന്നടി എന്നപേര് എന്റെ ബ്ലോഗില്‍ ഉപയോഗിച്ചത് മൂലം അതെതവുമായി ഒരു കടപാടുണ്ട് അത് മാത്രവുമല്ല സമകാലിക മലയാള സിനിമ കണ്ട ഏറ്റവും നല്ല ഒരു തിരക്കത്ക്രിത്തിനെയും , നല്ല ഡയറക്ടര്‍, സംഗീത രചയിതാവ് എന്നീ രംഗങ്ങളില്‍ കഷിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയെ നമുക്കു നഷ്ട്ട പെട്ടിരിക്കുന്നു . ആ നല്ല മനുഷ്യന്റെ ആത്മാവിന് ശാന്തി നേര്‍ന്നു കൊണ്ടു ഞാന്‍ എന്റെ കീ പാഡ് ട്രേ മടക്കുന്നു.

അഫ്റെര്‍ എ ഷോര്‍ട്ട് ബ്രേക്ക്‌


ഒരു വര്ഷം കഴിഞ്ഞിരുക്കുന്നു എന്റെ ബ്ലോഗ് തുടങ്ങിയിട്ട് ഒന്നും കാര്യമായി എഴുതാന്‍ കഴിഞ്ഞില്ല അതാണ് ഇപ്പോഴത്തെ പ്രശ്നം അതൊക്കെ പോട്ടെ ആരും തന്നെ എന്റെ ബ്ലോഗില്‍ വായനയ്ക്ക് വേണ്ടി കാര്യമായി വന്നില്ല എന്നതാണ് വേറെ കാര്യം നമ്മള്‍ എഴുതുന്ന കാര്യം ആരെങ്കില്ലും വായിക്കണം ആരും വായിക്കാത്ത ഒരു അവസ്ഥ നമ്മെ മടുപ്പിക്കുന്നു . പക്ഷെ എനിക്ക് അതില്‍ വിഷം ഉണ്ടെങ്കിലും വി എസ്സിന്റെ ജനപ്രീതി കുറഞ്ഞുവോ എന്ന ലേഖനത്തിന് ഒരു കമന്‍റ് ആര്‍ എസ് രാജന്‍ സാര്‍ എനിക്ക് നല്‍കിയിരുന്നു ആ കമന്‍റ് എന്നെ സംബടിച്ചു ഒരു സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിക്കുന്നത്‌ പോലെ ആണ് തോന്നിയത് . കുറച്ചു താമസിച്ചു പോയി എന്നറിയാമെങ്കിലും കമന്‍റ് ചെയ്ത ആര്‍ എസ് രാജന്‍ സാറിന് എന്‍റെ പ്രതേകമായ നന്ദി ഈ അവസരത്തില്‍ അറിയിച്ചു കൊള്ളുന്നു ഇനിയും നിങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം വിമര്‍ശനാത്മകമായ കമന്റ്സ് പ്രതീക്ഷിച്ചു കൊണ്ടു ഞാന്‍ എന്‍റെ ബ്ലോഗ് ആയ ഭൂതക്കണ്ണാടി വീണ്ടും തുടങ്ങുകയാണ് . ആഫ്റ്റെര്‍ എ ഷോര്‍ട്ട് ബ്രേക്ക്‌.

Saturday, 22 March 2008

VS nte janapreethi eppolum undo?


namaskaram suhuruthukkale ennu enikku thoniya or vishayam nammude mukhyamanthri vs ine janangal adhikarathil etteduthappol  ulla janapreethi eppolum undo, sthree peedanakkarkum, mafia kalkkum etire nadapadi edukkum ennu paranju adhikarathil kayariya adheham adhyam akkaryangalil srethichuvenkilum eppol athil ninnum valare mari poyi ennu thonnunnu enthayalum munnar jcb kilayal adhehathinnu kure kayyadi kitti ennathu neru thanee eppol oru munnar dauthysangham eppol masathil orikkal munnar guest housil ethi satharanakkarude paisakku andiparippum chayayum kudichu tour poyi varunnathallathe avide enthekkilum cheyyunnundo enu kelkannila  ee adutha kalathu vs chengara samaram muthalayava kaikaryam cheyyunna reethi sari all enu enikku thonnnunnu. enthannu ningalkku thonnunathu enthayalum parayan madikkanda njan ningalude comments kelkkan kathirikkunnu

Friday, 21 March 2008

mohanlalinte vyzha kazhcha


hello friends i am back here today, sangathi kollam free aayi ezhuthan pattunnu, ezhuth ennu parayan pattilla type cheyyunnu ennu parayam.ok nammal parayan vanna karyam mari poyi ennale athyatu thursday ulla manorama paper kando athil mohanlal oru column ezhuthi atheham ippol satyan anthikkadinte oru film cheythu kondirikkunnu athil thakarunna oru family yude chithramane aa column enne vallathe attract cheythu lal delhiyil or meetingil pankeduthappol oru aradi uyarammulla oral adhehathinte wifene eduthu kondu a functionil pankedukkan vannu veruthe alla marriage kazhinju 6 years kazhinjappol ayalaude wifente kal thalarnnu poyi kashtam alle? pakshe ayal a wifene veetil irutthathe pitte divasam tholil kori eduthu kondanu partyikku vannathu ennathe kalathu oru adhishayam thanne lalinu mathrammalla vayicha enikkum adhishayam thonni. onnu thummiyal polum divorce cheyyunna ee kalathu a couples oru role model thanne. friends pattumenkil aa column vayikkanam kett njan athu copy cheyyan nokki pakshe pattiyilla athu potte ningal a pathram therchayayum vayikkanam ketto.mathi niruthunnu ok bye

Labels:

Thursday, 20 March 2008

kalam thetti vanna mazha


hello friends, ethu ente ennathe moonamathe posting anu sangathi kollam eluppam undu vayil thonnunathu kothakku pattu ennu kettitundu, enikku malayalam type cheyan thonnunnu pakshe pattunilla enthano entho malaylam type cheyyan ariyunnavarrenkilum enikku paranju tharumo? nammude subject marippoyi sorry keralam muzhuvan eppol mazha ane ake kurachu nel krishi undaayirunno athu mazha kondu pokumennanu thonnunathu, enthayalum ari vila koodi kondu pokunnu eppol 24 rs vare undennu thonnunnu, ee mazhayil nammude ulla nellum povum arivila eniyum koodum malayali kalude karyam pokkanennanu thonnunathu, tamil people vellathinnu queue nilkkum pole namal arikku tamil nadu check postinte avide chackumayi queue nilkendi varumo entho enthayalum kollam nammude mazhayude pokke hhhhhhhhhhh mathi njan kathi yayi pokunnu alukalkku bore adikkum niruthatte madangiyetham pinneedu till then bye urs santhosh